AI Robotics Training

എല്ലാവർക്കുമുള്ള പ്രായോഗിക റോബോട്ടിക്സ് പഠനം

കുട്ടികളും മുതിർന്നവരും ഘട്ടംഘട്ടമായ പേഴ്സണൽ ട്രെയിനിംഗിലൂടെ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, IoT കഴിവുകൾ കൈവരിക്കാം.

40+ live classes 500+ learners 1:1 mentorship

Arduino & ESP32

Hands-on projects • Sensors • Motors • IoT dashboards

Live Classes

Interactive sessions + recordings

1:1 Mentorship

Personal feedback & guidance

ഞങ്ങളുടെ ദൗത്യം

കുട്ടികളെയും മുതിർന്നവരെയും സമഗ്രമായ റോബോട്ടിക്സ്, ഇലക്ട്രോണിക്സ് ട്രെയിനിംഗ് പ്രോഗ്രാമുകളിലൂടെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം. ടെക് ലോകത്തിൽ മികവ് നേടാൻ വേണ്ട കഴിവുകളും അറിവുകളും നൽകുന്നു.

ആർക്കെല്ലാം?

  • സ്കൂൾ വിദ്യാർത്ഥികൾ
  • എഞ്ചിനീയറിംഗ്/സയൻസ് കോളേജ് വിദ്യാർത്ഥികൾ
  • റോബോട്ടിക്സിൽ ജോലി ആഗ്രഹിക്കുന്നവർ
  • മേക്കേഴ്സും ഹോബി പഠിതാക്കളും

ഞങ്ങളുടെ പ്രത്യേകത

  • 100% പ്രാക്ടിക്കൽ, പ്രോജക്റ്റ്-ബേസ്ഡ്
  • സ്റ്റെപ്പ്-ബൈ-സ്റ്റെപ്പ് പേഴ്സണൽ മെന്റർഷിപ്പ്
  • ലൈവ് ഓൺലൈൻ ക്ലാസുകളും റിക്കോർഡിംഗുകളും
  • മലയാളം + ഇംഗ്ലീഷ് സപ്പോർട്ട്

നിലവിലുള്ള കോഴ്‌സുകൾ

ബാച്ച് ഷെഡ്യൂൾ ചോദിക്കൂ
Beginner → Intermediate

30 Day Arduino Mastry Program

  • എൽഇഡി മുതൽ സെൻസറുകൾ, മോട്ടോർ കൺട്രോൾ വരെ
  • 10+ മിനി പ്രോജക്റ്റുകൾ
  • ഫൈനൽ Project: Line follower, Bluetooth Controller
എൻറോൾ ചെയ്യൂ ഫീസ്: demo കഴിഞ്ഞ്
IoT • ESP32

IoT Launchpad: ESP32-30 Day

  • Wi-Fi, MQTT, ക്ലൗഡ് ഇന്റഗ്രേഷൻ
  • വെബ് ഡാഷ്ബോർഡുകളും മൊബൈൽ കൺട്രോൾ
  • എൻഡ്-ടു-എൻഡ് IoT പ്രോജക്റ്റ്
എൻറോൾ ചെയ്യൂ ഫീസ്: demo കഴിഞ്ഞ്
Scroll to Top